ASD Stills

ASD Stills is a division of ASD Creations

Tuesday, August 19, 2014

ഇന്ന് എന്റെ വീട്ടില് വന്ന അതിഥി ആണ്




ഞാൻ വലിയ Photographer ഒന്നും അല്ല. പക്ഷെ, Photography എന്നും എനിക്ക് ഒരു passion ആണ്. ഇന്ന് August 19, 'World Photography Day' ആണല്ലോ. ഇങ്ങനെ ഒരു Blog തുടങ്ങാൻ പറ്റിയ ദിവസം ഇന്നാണ് എന്ന് തോന്നി. എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും  പ്രതീക്ഷിക്കുന്നു. നന്ദി.